ഗീത പ്രസിന് ഗാന്ധി പുരസ്കാരം നല്‍കുന്നത് ഗോഡ്സെക്ക് നല്‍കുന്നതിന് തുല്യം-കോണ്‍ഗ്രസ്
2021 ലെ ഗാന്ധി സമാധാന പുരസ്കാരത്തിനാണ് ഗീതാ പ്രസ് നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ ജൂറിയാണ് ഗീതാ പ്രസിനെ പുസ്കാരത്തിനായി തെരഞ്ഞെടുത്തത്